IPL 2020 : Sanju Samson Nearly Suffers Head Injury | Oneindia Malayalam

2020-10-01 138

Sanju Samson Nearly Suffers Head Injury As He Takes Stunning Catch
മലയാളി താരം സഞ്ജു സാംസണ്‍ കഷ്ടിച്ചാണ് ഗുരുതരമായ പരിക്കില്‍ നിന്നും രക്ഷപ്പെട്ടത്. അല്‍പ്പം പിഴച്ചിരുന്നെങ്കില്‍ താരത്തിന്റെ തലയുടെ പിറകുഭാഗത്ത് സാരമായി പരിക്കേല്‍ക്കുമായിരുന്നു.